Wednesday, February 4, 2009

എ വെനസ്‌ഡേ

തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ഹിന്ദി സിനിമ.
കാര്യമായ അംഗീകാരമൊന്നും ഇതിനു
കിട്ടാതെ പോയത് നിര്‍‌ഭാഗ്യകരം തന്നെ.
നായകന്മാര്‍ പുളച്ചു വാഴുന്ന ബോളിവുഡ്,
പമ്പരവിഡ്ഡികളായ
നിര്‍മ്മാതാക്കള്‍ ,
നല്ലതു കണ്ടാല്‍പ്പോലും മണത്തുമാത്രംനോക്കി
മാറിപ്പോവുന്ന പ്രേക്ഷക സമൂഹം...അവാര്‍ഡുകളില്‍
എന്തു പ്രതീക്ഷിക്കാന്‍ !



മുറുക്കമുള്ള കഥ, നീരജ് പാണ്ഡേയുടെ മികച്ച സംവിധാനം,
നസറുദ്ധീന്‍ ഷായുടെ മാര്‍‌വെലസ് പെര്‍‍ഫോമന്‍സ്...
കാണാതിരിക്കരുത്, എ വെനസ്‌ഡേ.
സിനോപ്സിസ് എഴുതി സിനിമയുടെ വില കളയരുതെന്നു
കരുതിയാണ് വിശദീകരണങ്ങള്‍ ഒഴിവാക്കുന്നത്.

0 comments: